Home » Tag Archives: pradeepan-pambrikkunnu-smarana-kozhikode

Tag Archives: pradeepan-pambrikkunnu-smarana-kozhikode

‘പ്രദീപ്തസ്മരണ’ പ്രദീപൻ പാമ്പരിക്കുന്നിന് കോഴിക്കോടിന്‍റെ ശ്രദ്ധാഞ്ജലി; നാളെ ടൗൺ ഹാളിൽ

ചിന്തകൻ,ഗവേഷകൻ,അധ്യാപകൻ,എഴുത്തുകാരൻ,പ്രഭാഷകൻ,നാടകപ്രവർത്തകൻ,സംഗീതജ്ഞൻ,ചിത്രകാരൻ, അടുപ്പവും തെളിമയും സൂക്ഷിക്കുന്ന സുഹൃത്ത് എന്നീ നിലകളിലെല്ലാം ആയിരങ്ങളുടെ മനസ്സിലിടംപിടിച്ച ഡോ.പ്രദീപൻ പാമ്പിരികുന്ന് കോഴിക്കോട്ട് അനുസ്മരിക്കപ്പെടുന്നു.കൈവെച്ച മേഖലകളിലെല്ലാം വ്യക്തിമുദ്ര ചാർത്തിയ അപൂർവ്വ പ്രതിഭയായിരുന്ന ഡോ.പ്രദീപൻ പാമ്പിരികുന്നിന്റെ വിയോഗത്തിൽ അദ്ദേഹത്തിന് ഓർമ്മ പുസ്തകമൊരുങ്ങുന്നു. മുൻനിര എഴുത്തുകാരടക്കം 80-ഓളം പേർ എഴുതിയ ഓർമ്മപ്പുസ്തകം അച്ചടിയിലാണ്.പ്രോഗ്രസ്സ് ബുക്സ് ആണ് പുസ്തകം പുറത്തിറക്കുന്നത് സുഹൃത്തുക്കളും വിദ്യാർത്ഥികളും കോഴിക്കോട്ടെ പൗരാവലിയും ചേർന്ന് ഒരു ഏകദിന ശില്പശാലയിലൂടെയാണ് അദ്ദേഹത്തിന് ശ്രദ്ധാഞ്ജലിയർപ്പിക്കുന്നത്.ജനുവരി 26-ന് കോഴിക്കോട് ടൗഹാളിൽ രാവിലെ 9.30-ന് ആരംഭിക്കുന്ന പരിപാടിയിൽ അഞ്ചു സെഷനുകളിലായി പ്രൊഫസർ മനു ചക്രവർത്തി (ബാംഗ്ലൂർ), കല്പറ്റനാരായണൻ സുനിൽ ...

Read More »