Home » Tag Archives: prashanth nair/mp ragavan

Tag Archives: prashanth nair/mp ragavan

പ്രചാരണത്തിന് ഇറങ്ങിയ ജീവനക്കാരെ പിരിച്ചു വിട്ടു; കോഴിക്കോട് കളക്ടര്‍ക്ക് എതിരെ എംപി

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയ താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ട സംഭവത്തില്‍ കോഴിക്കോട് കലക്ടര്‍ക്കെതിരെ എംപി രംഗത്ത്. എംപിയുടെ ശുപാര്‍ശയില്‍ കലക്ടറേറ്റില്‍ താല്‍കാലിക ഡ്രൈവര്‍മാരായി നിയമനം കിട്ടിയ രണ്ടു പേരെ ജോലിയില്‍ നിന്നു പിരിച്ചുവിട്ട കലക്ടറുടെ നടപടിയാണു എംപിയെ ചൊടിപ്പിച്ചത്. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിക്കാന്‍ ആരേയും അനുവദിക്കില്ലെന്നാണ് കളക്ടര്‍ പ്രശാന്തിന്റെ നിലപാട്. ഡ്രൈവര്‍മാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തതിനു വ്യക്തമായ തെളിവുള്ളതിനാലാണു പിരിച്ചു വിട്ടതെന്ന് കലക്ടര്‍ പറഞ്ഞു. സര്‍ക്കാര്‍ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയാല്‍ നടപടിയെടുക്കുമെന്ന് കാണിച്ച് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കളക്ടര്‍ പോസ്റ്റ് ...

Read More »