Home » Tag Archives: pregnancy-leave-for-men

Tag Archives: pregnancy-leave-for-men

സ്ത്രീകള്‍ക്ക് മാത്രമല്ല, പുരുഷന്‍മാര്‍ക്കും പ്രസവാനുബന്ധ അവധി

മുബൈയിലെ വിദേശ കമ്പനിയായ സെയില്‍സ് ഫോഴ്‌സ് ആണ് പുരുഷന്‍മാര്‍ക്കും പ്രസവാനനുബന്ധ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്നുമാസം ശമ്പളത്തോടെയുള്ള അവധിയാണ് നല്‍കുക. കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ അമ്മയെപ്പോലെ അച്ഛനും പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സെയില്‍സ് ഫോഴ്‌സ് പുരുഷന്‍മാര്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചത്. വിദേശത്ത് പല കമ്പനികളും നേരത്തേതന്നെ പുരുഷന്‍മാര്‍ക്ക് പ്രസവാനുബന്ധ അവധി നല്‍കാറുണ്ട്. എന്നാല്‍, ഇന്ത്യയില്‍ ഇത്രയും ദിവസത്തെ അവധി ഒരു കമ്പനി പ്രഖ്യാപിക്കുന്നത് ആദ്യമാണ്. പുരുഷന്മാര്‍ക്കുള്ള പ്രസവാനുബന്ധ അവധി ഈയിടെ മൈക്രോസോഫ്റ്റ് ആറാഴ്ചയായി ഉയര്‍ത്തിയിരുന്നു. വര്‍ഷാദ്യം കമ്മിന്‍സ് ഇന്ത്യയും ഇതേരീതിയില്‍ പ്രസവാനുബന്ധ അവധി ഒരു മാസത്തോളമായി വര്‍ധിപ്പിച്ചു. തുടര്‍ന്നാണ് ...

Read More »