Home » Tag Archives: pregnant-women-india

Tag Archives: pregnant-women-india

ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

രാജ്യത്തെ ഗര്‍ഭിണികള്‍ക്ക് ഉപദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍. ആയുഷ് മന്ത്രാലയമാണ് ഗര്‍ഭിണികള്‍ക്കുള്ള ഉപദേശങ്ങളടങ്ങിയ ബുക്ക്‌ലറ്റ് പുറത്തിറക്കിയത്. നിരവധി വിചിത്രമായ ഉപദേശങ്ങളാണ് ബുക്ക്‌ലറ്റില്‍ ഉള്ളത്. മാംസഭക്ഷണവും ലൈംഗികബന്ധവും ഗര്‍ഭിണികള്‍ ഒഴിവാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ പറയുന്നു. മോശം കൂട്ടുകെട്ടുകളില്‍ നിന്ന് അകന്നു നില്‍ക്കാനും ഗര്‍ഭിണികള്‍ക്ക് ഉപദേശമുണ്ട്. നല്ല ആളുകള്‍ക്കൊപ്പം മാത്രമേ സമയം ചെലവഴിക്കാവൂ. മുറിയില്‍ ഭംഗിയുള്ള ചിത്രങ്ങള്‍ തൂക്കിയിടുക. ഇത് ഗര്‍ഭപാത്രത്തിലെ കുട്ടിയേയും സ്വാധീനിക്കും. ആത്മീയചിന്തകളില്‍ മുഴുകുന്നതും നല്ലതാണ്. ശ്രേഷ്ഠരായ ആളുകളുടെ ജീവചരിത്രങ്ങള്‍ വായിക്കണം. ഭോഗം, കാമം, ക്രോധം, വെറുപ്പ് എന്നിവയില്‍ നിന്ന് അകന്ന് നില്‍ക്കണം. ഗര്‍ഭിണികള്‍ ശാന്തരായി ഇരിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ ...

Read More »