Home » Tag Archives: Prithvi Raj historical roles

Tag Archives: Prithvi Raj historical roles

പൃഥ്വിരാജ് വീണ്ടും സംഭവകഥകളിൽ നായകൻ

ജീവിച്ചിരുന്ന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ പൃഥ്വിരാജിനു കിട്ടുന്ന അവസരങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഉറുമി, സെല്ലുലോയ്ഡ്, എന്ന് നിന്റെ മൊയ്തീന്‍ എന്നീ ചിത്രങ്ങള്‍ക്കുശേഷം വീണ്ടും യഥാര്‍ത്ഥ കഥകള്‍ പ്രമേയമാകുന്ന രണ്ട് ചിത്രങ്ങളില്‍ പൃഥ്വിരാജ് നായകനാകുന്നു. ശങ്കറിന്‍റെ തിരക്കഥയില്‍ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഉറുമിയിൽ കേന്ദ്ര കഥാപാത്രമായ ചിറയ്ക്കല്‍ കേളു നായരെ അവതരിപ്പിച്ചത് പൃഥ്വിരാജായിരുന്നു. വിമാനം സ്വന്തമായി വിമാനം രൂപകല്‍പന ചെയ്യുകയും പറത്തുകയും ചെയ്ത തൊടുപുഴ സ്വദേശി സജി തോമസിന്‍െറ കഥ പറയുന്ന ചിത്രത്തിന് വിമാനം എന്നാണ് പേരിട്ടിരിക്കുന്നത്. ജന്മനാ ബധിരനും മൂകനുമായ സജി തോമസിന് ഏഴാം ക്ലാസ് വിദ്യാഭ്യാസം മാത്രമാണുള്ളത്. ...

Read More »