Home » Tag Archives: private bus-charity activities

Tag Archives: private bus-charity activities

ഇത് കാരുണ്യത്തിന്‍റെ യാത്ര; മൂന്നു ജീവിതങ്ങള്‍ക്ക് ആശ്വാസമേകാന്‍ സ്വകാര്യ ബസ്സ് കൂട്ടായ്മ

സ്വകാര്യ ബസ്സുകളെ കുറിച്ചുള്ള ആക്ഷേപങ്ങള്‍ നിരവധിയാണ്. സ്വകാര്യ ബസ്സ് ചില ജീവനക്കാരുടെ ആളുകളോടുള്ള പെരുമാറ്റവും, തമ്മില്‍ തമ്മിലുള്ള മത്സരവും, മറ്റു പ്രശ്നങ്ങളും തീരാതലവേദനയാണ് എക്കാലത്തും. എന്നാല്‍ ഈ മാസം പതിനെട്ടിന് ഇവര്‍ മത്സരിച്ച് സര്‍വ്വീസ് നടത്തുന്നത് മൂന്നു ജീവിതങ്ങളെ രക്ഷിക്കാനായി. ഒരു ദിവസം മുഴുവനും ഓടിക്കിട്ടുന്ന പണം ജീവകാരുണ്യപ്രവര്‍ത്തനത്തിനായി മാറ്റിവെച്ച് മാതൃകയാവുകയാണ് ബസ് ജീവനക്കാര്‍. കോഴിക്കോട്-ബാലുശ്ശേരി റൂട്ടിലെ ഇരുപത്തിയഞ്ചോളം ബസ്സുകളാണ് തങ്ങളുടെ ഒരു ദിവസത്തെ വരുമാനത്തുക മൂന്നു രോഗികള്‍ക്കായി നല്‍കുന്നത്. ഇരു വ‍ൃക്കകളും തകര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷബീബ, സുല്‍ഫത്ത്, സുരേഷ് എന്നിവര്‍ക്കുള്ള ചികിത്സാസഹായത്തിനാണ് ...

Read More »