Home » Tag Archives: protest-aginst-gail-pipeline-mukkam-kozhikkode

Tag Archives: protest-aginst-gail-pipeline-mukkam-kozhikkode

പൈപ്പ്‌ലൈന്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍

എരഞ്ഞിമാവിലെ വാതക പൈപ്പ്‌ലൈന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയില്‍. നിര്‍മ്മാണം നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗെയില്‍ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം.വിജു പറഞ്ഞു. പദ്ധതിയുടെ അലൈന്‍മെന്റ് മാറ്റാനാകില്ലെന്നും വിശദീകരണം. പദ്ധതി ജൂണില്‍ കമ്മീഷന്‍ ചെയ്യും ഡിജിഎം അറിയിച്ചു. കണ്ണുംപൂട്ടി എതിര്‍ക്കുന്നതില്‍ നിന്നും നഷ്ടപരിഹാരപാക്കേജ് ഉയര്‍ത്തിയാല്‍ സഹകരിക്കാം എന്ന നിലപാടിലേക്ക് ആളുകള്‍ വന്നിട്ടുണ്ടെന്നാണ് ഗെയില്‍ അധികൃതര്‍ പറയുന്നത്. പദ്ധതിയുടെ അലൈന്‍മെന്റ് ഇനി മാറ്റി നിര്‍ണയിക്കാന്‍ സാധിക്കില്ല. പൈപ്പ് ലൈനിനെതിരായ സമരങ്ങള്‍ക്കിടെയുണ്ടായ അക്രമങ്ങളില്‍ ഗെയ്‌ലിന് 70 ലക്ഷം രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട്. ഇതിനെതിരെ മുക്കം പൊലീസില്‍ പരാതി നല്‍കാന്‍ ...

Read More »