Home » Tag Archives: psc-exam

Tag Archives: psc-exam

ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താത്ത ഉദ്യോഗാര്‍ഥികളില്‍ നിന്ന് പിഎസ്‌സി പിഴ ഈടാക്കും

പിഎസ്‌സി പരീക്ഷയ്ക്ക് അപേക്ഷിക്കുകയും ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കുകയും ചെയ്ത ശേഷം പരീക്ഷയ്ക്ക് എത്താതെ കമ്മീഷന് നഷ്ടം വരുത്തി വയ്ക്കുന്ന ഉദ്യോഗാര്‍ഥികളില്‍ നിന്നു പിഴ ഈടാക്കുന്നതിനെക്കുറിച്ച് പിഎസ്‌സി ആലോചിക്കുന്നു. സ്ഥിരമായി ഇങ്ങനെ വിട്ടു നില്‍ക്കുന്നവരെ പരീക്ഷയെഴുതുന്നതില്‍ നിന്നു വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികളും ആലോചിക്കുന്നുണ്ടെന്ന് പിഎസ്‌സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ പറഞ്ഞു. ഒരു ഉദ്യോഗാര്‍ഥിക്കു പരീക്ഷ നടത്തുന്നതിനു പിഎസ്‌സിക്ക് 500 രൂപയിലേറെ ചെലവു വരുന്നുണ്ട്. ആരില്‍ നിന്നും ഒരു പൈസ പോലും വാങ്ങുന്നില്ല. ലക്ഷക്കണക്കിന് ആളുകള്‍ അപേക്ഷിക്കുന്ന പരീക്ഷകള്‍ക്കു പകുതിപ്പേര്‍ പോലും എത്താത്ത സാഹചര്യമാണുള്ളത്. ഈ ...

Read More »