കോഴിക്കോട് സ്വദേശി ആമിനയുടേത് ഒരു ആടുജീവിതമാണ്. മണലാരണ്യങ്ങളില്‍ ഉരുകി തീര്‍ന്ന നജീബിന്റെ അസഹനീയമായ ആടുജീവിതമല്ല. ആമിനയുടേത് ഒരു വടക്കന്‍ വീരഗാഥ എന്ന് വിശേഷിപ്പിക്കാവുന്ന ആടു ജീവിതമാണ്. അഞ്ച് അപ്പം കൊണ്ട് അയ്യായിരം പേരെ ഊട്ടിയ യേശുവിനെ പോലെ അഞ്ച് ആടുകളിലൂടെ സാമ്പത്തിക വിജയം നേടിയ ആടുജീവിതമാണ് ആമിനയുടെത്. പുതുപ്പാടി സ്വദേശി ആമിന ആടിനെ വളര്‍ത്തല്‍ ആരംഭിച്ചത് കുടുംബശ്രീ നടപ്പിലാക്കിയ ആടുഗ്രാമം പദ്ധതിയുടെ ഭാഗമായാണ്. അഞ്ച് ആടുകളെ വളര്‍ത്തി ആരംഭിച്ച ചെറുകിട കൃഷി ഇപ്പോള്‍ വികസിച്ച് 25 ആടിലെത്തി നില്ക്കുന്നു. ബാങ്ക് വായ്പയായി 30000 രൂപയും ...
Read More »