Home » Tag Archives: pulimurugan-negative-review

Tag Archives: pulimurugan-negative-review

പുലി / കടുവ ? മുരുകന്‍ ഒരു പ്രകൃതി വിരുദ്ധ സിനിമ

തിയ്യറ്ററില്‍ പുലിമുരുകന്‍ തരംഗം സൃഷ്ടിക്കുമ്പോള്‍ സിനിമയുടെ മറ്റൊരു വായനയുമായി എത്തിയിരിക്കയാണ് കോഴിക്കോട് ചെലവൂര്‍ സ്വദേശി വി. അബ്ദുല്‍ ലത്തീഫ് . കോഴിക്കോട് സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായ ഇദ്ദേഹം ശ്രീശങ്കരാചാര്യാ സംസ്‌കൃത സര്‍വ്വകലാശാല മലയാള വിഭാഗം അധ്യാപകനാണ്. കടുവ സംരക്ഷണവുമായി ബന്ധപ്പെട്ട ഇന്ത്യയിലെ കടുവസംരക്ഷണ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ നിരോധിക്കപ്പെടാന്‍ സാധ്യതയുള്ള സിനിമയാണ് പുലിമുരുകന്‍. മോഹന്‍ലാല്‍ എന്ന നടന്റെ താരമൂല്യം ഉപയോഗിച്ച് ഒരുമാതിരി മാസ്ഹിസ്റ്റീരിയ ഉല്പാദിപ്പിച്ച് ബോക്‌സോഫീസ് വിജയം നേടുക എന്നൊരു ലക്ഷ്യമാണ് ഈ സിനിമയ്ക്കുള്ളത്. ഈ സിനിമയെ സംബന്ധിച്ച് ഭാവിയില്‍ പ്രകീര്‍ത്തിക്കപ്പെട്ടേക്കാവുന്ന മികവുകളിലൊന്നായി പരിഗണിക്കാവുന്ന ...

Read More »