മലയാള സിനിമയില്‍ പുതിയ ചരിത്രം കുറിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘പുലിമുരുകന്’ 100 കോടി കളക്ഷന്‍ ലഭിച്ച ആദ്യ മലയാള ചിത്രമായി. 15 കോടിയോളം വിവിധ റൈറ്റ്സിലൂടെ നേടിയ ചിത്രത്തിന്റെ വിദേശത്തെ കളക്ഷന്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ബിസിനസ്സ് 100 കോടി കവിയും. റിലീസ് ചെയ്ത് ഒരു മാസത്തിനകമാണ് ഈ നേട്ടം. പുലിമുരുകന് 100 ക്ലബിലെത്തിയെന്ന വാര്‍ത്ത ഫെയ്സ്ബുക്കിലൂടെ മോഹന്‍ലാല്‍ പങ്കുവെച്ചു. സംവിധായകന് വൈശാഖ്, നിര്‍മാതാവ് ്മിച്ചന് മുളകുപാടം, സ്റ്റണ്ട് കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്, തിരക്കഥാകൃത്ത് ഉദയ കൃഷ്ണ, ഛായാഗ്രഹന് ഷാജി തുടങ്ങിയ ...
Read More »Home » Tag Archives: pulimurukan-firstmalayam movie-100coreclub