പുതിയാപ്പ ഫിഷിങ് ഹാര്‍ബറില്‍ 200 മീറ്റര്‍ പുതിയ ജെട്ടി നിര്‍മാണത്തിനും നിലവിലുള്ളതിന്റെ അറ്റകുറ്റപ്പണികള്‍ക്കുമായി കേന്ദ്ര പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ (ആര്‍കെവിവൈ) 14.24 കോടി അനുവദിക്കും. ഇന്നലെ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല എംപവര്‍മെന്റ് കമ്മിറ്റിയാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പദ്ധതിക്ക് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ചെലവിന്റെ 50% സംസ്ഥാന സര്‍ക്കാരും 50% കേന്ദ്രസര്‍ക്കാരും വഹിക്കും. ജെട്ടിയിലുള്ള അപ്രോച്ച് റോഡ്, ഹാര്‍ബറിലെ വൈദ്യുതീകരണം തുടങ്ങിയ പ്രവൃത്തികളും ഇതില്‍പെടും. എട്ടു മുതല്‍ 10 മീറ്റര്‍ വരെ നീളമുള്ള മല്‍സ്യബന്ധന ബോട്ടുകള്‍ ഹാര്‍ബറില്‍ അടുപ്പിച്ചു ...
Read More »Home » Tag Archives: puthiyappa-fishing-harbour-renovation