വി അന്‍വറിന്റെ പാര്ക്കിന് അനുമതി നിഷേധിച്ചു. ഇതു സംബന്ധിച്ച് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്കി. ചൊവ്വാഴ്ചയ്ക്കകം മലിനീകരണ നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇതില്‍ വീഴ്ച ഉണ്ടായാല്‍ പാര്‍ക്ക് അടച്ചുപൂട്ടുമെന്നും ബോര്‍ഡ് അറിയിച്ചു. നിയമങ്ങള്‍ കാറ്റില്‍ പറത്തി പരിസ്ഥിതി ലോല പ്രദേശത്താണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ വിനോദ സഞ്ചാര പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത്. കോഴിക്കോട് കക്കാടുംപൊയിലാണ് നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ ബന്ധപ്പെട്ടവരില്‍ നിന്ന് അനുമതിയോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലാതെ വാട്ടര്‍ തീം പാര്‍ക്ക് നടത്തിയത്. കക്കാടും പൊയില്‍ ...
Read More »