Home » Tag Archives: rahmath-hotel-kozhikode-owner-kunjahammad-haji-died

Tag Archives: rahmath-hotel-kozhikode-owner-kunjahammad-haji-died

കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി നിര്യാതനായി

കോഴിക്കോട് റഹ്മത്ത് ഹോട്ടല്‍ ഉടമ കുഞ്ഞഹമ്മദ് ഹാജി(86) നടക്കാവില്‍ നിര്യാതനായി.തിരൂര്‍ ആലത്തിയൂര്‍ സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ബീച്ചിനടുത്ത് 60 വര്‍ഷം മുമ്പ് ആരംഭിച്ച ഹോട്ടലാണ് പിന്നീട് രണ്ടാം ഗെയ്റ്റിന് സമീപത്തെ ബിരിയാണിക്ക് പ്രശസ്തമായ റഹ്മത്ത് ഹോട്ടലായി മാറിയത്. ഇദ്ദേഹത്തിന്റേതടക്കം ജീവിത കഥക്ക് സാമ്യമുണ്ടായിരുന്നു ഉസ്താദ് ഹോട്ടലിലെ തിലകന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്. മലബാറിന്റെ രുചിക്കൂട്ടുകളുടെ കേന്ദ്രമെന്ന് വേണമെങ്കില്‍ ഈ ഹോട്ടലിനെ വിശേഷിപ്പിക്കാം. മയ്യിത്ത് നമസ്‌കാരം ഇന്ന് അസ്വര്‍ നമസ്‌കാരത്തിന് ശേഷം നടക്കാവ് ജുമഅത്ത് പള്ളിയില്‍ നടന്നു. കോഴിക്കോടെത്തുന്നവരെല്ലാം സാധ്യമായാല്‍ പോവാറുള്ള റഹ്മത്ത് ഹോട്ടല്‍ തങ്ങളുടെ സ്വതസിദ്ധമായ ...

Read More »