Home » Tag Archives: railway-station-renovation-kozhikode

Tag Archives: railway-station-renovation-kozhikode

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നവീകരണം

കോഴിക്കോട് അടക്കം 23 റെയില്‍വേ സ്റ്റേഷനുകള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ നവീകരിക്കുന്ന പദ്ധതിക്ക് തുടക്കം. നവീകരിക്കുന്ന സ്റ്റേഷനുകളില്‍ എസ്കലേറ്റര്‍, സ്വയം ടിക്കറ്റെടുക്കാവുന്ന കൗണ്ടര്‍, എക്സിക്യൂട്ടിവ് ലോഞ്ച്, റസ്റ്റാറന്‍റ്, ഹോട്ടല്‍, മാള്‍, തിയറ്റര്‍, വൈ-ഫൈ സൗകര്യം തുടങ്ങിയവ ഉണ്ടാകും. ബോസ്റ്റണ്‍ കണ്‍സല്‍ട്ടിങ് ഗ്രൂപ്പിനെ ഉപദേശകരായി റെയില്‍വേ ഈ പദ്ധതിയില്‍ നിയോഗിച്ചിട്ടുണ്ട്. 23 സ്റ്റേഷനുകളിലായി 140 ഏക്കര്‍ ഭൂമി 45 വര്‍ഷത്തെ പാട്ടത്തിന് നിര്‍മാതാക്കള്‍ക്ക് വിട്ടുകൊടുക്കും. ഡല്‍ഹിയില്‍ റെയില്‍വേ ആസ്ഥാനത്തു നടന്ന ചടങ്ങില്‍ വകുപ്പുമന്ത്രി സുരേഷ് പ്രഭുവാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്. കോഴിക്കോട് എം.പി എം.കെ. രാഘവനും പങ്കെടുത്തു. ...

Read More »