Home » Tag Archives: rain-kerala-control-room-opend

Tag Archives: rain-kerala-control-room-opend

ശക്തമായ മഴക്കും കാറ്റിനും സാധ്യത: ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി

വ്യാഴാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കി. ദിവസവും 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍. മഴക്കെടുതിക്കെതിരെ ജില്ലാതലത്തില്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ കലക്ടര്‍മാരോട് നിര്‍ദേശിച്ചു. എല്ലാദിവസവും റിപ്പോര്‍ട്ട് നല്‍കാനും കലക്ടര്‍മാരോട് മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. മരങ്ങള്‍ക്ക് ചുവട്ടിലും പരിസരത്തും വാഹനം നിര്‍ത്തിയിടുന്നതും ഒഴിവാക്കണം. മലയോരമേഖലകളിലെ റോഡുകള്‍ക്ക് കുറുകേയുള്ള ചെറിയ ചാലുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്കു ചെയ്യുന്നത് തടയണം. മഴവെള്ളപാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ളതിനാലാണിത്. വൈകീട്ട് 7 ...

Read More »