Home » Tag Archives: rain-seasonal diseases-typhoid-feaver

Tag Archives: rain-seasonal diseases-typhoid-feaver

മഴക്കാല രോഗങ്ങളെ അറിയാം; പ്രതിരോധിക്കാം

മഴക്കാലം വന്നതോടെ മഴക്കാല രോഗങ്ങളെപറ്റിയുള്ള ആധിയും ഏറുകയാണ്. ചെറിയ പനി മുതല്‍ അങ്ങോട്ട് തുടങ്ങും  അസുഖങ്ങളുടെ വലിയ നിര.  എന്നാല്‍, കൃത്യമായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെ അവയെ പൂര്‍ണമായും തടയാനാവും. പരിസരശുചിത്വവും വ്യക്തിശുചിത്വവുമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. മഴക്കാല രോഗങ്ങളെ ജലജന്യം, കൊതുകുജന്യം, മറ്റുകാരണങ്ങള്‍ കൊണ്ടുണ്ടാക്കുന്നത് എന്നിങ്ങനെ മൂന്നായിതിരിക്കാം. 1. ജലജന്യ രോഗങ്ങള്‍ കുടിവെള്ളത്തിലൂടെയും മറ്റും രോഗാണു മനുഷ്യശരീരത്തില്‍ പ്രവേശിക്കുന്നതിലൂടെയാണ് ഇവ ഉണ്ടാകുന്നത്. കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തരോഗങ്ങള്‍ (ഹെപ്പറ്റൈറ്റിസ് A&E) അക്യൂട്ട് ഡയേറിയല്‍ ഡിസീസ് (ADD) എന്നിവയാണ് ഇതില്‍  പ്രധാനപ്പെട്ടത്.  –ഛര്‍ദി, അതിസാരം (കോളറ) ‘വിബ്രിയോ കോളറെ’ എന്ന ...

Read More »