Home » Tag Archives: rajanikanth-political-party

Tag Archives: rajanikanth-political-party

എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരും; രജനീകാന്ത്

എംജിആര്‍ സൃഷ്ടിച്ച ഭരണം തിരിച്ചു കൊണ്ടു വരുമെന്ന് സൂപ്പര്‍താരം രജനീകാന്ത് പറഞ്ഞു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച പിന്നാലെയാണ് രജനീകാന്ത് തന്റെ നയം വ്യക്തമാക്കുന്നത്. രാഷ്ട്രീയം കല്ലും മുള്ളും നിറഞ്ഞ പാതയാണെന്ന് അറിയാം. എവിടെയല്ലൊം തെറ്റു നടക്കുന്നുവെന്ന് ധാരണയുണ്ടെന്നും രജനി പറഞ്ഞു. തമിഴ് രാഷ്ട്രീയത്തില്‍ ഇപ്പോള്‍ ഒരു ശൂന്യതയുണ്ട്. അതിനാലാണ് താന്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. ആത്മീയ രാഷ്ട്രീയമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പലരും ചോദിച്ചു അത് എന്താണെന്ന്. വരും ദിവസങ്ങള്‍ അത് എന്താണെന്ന കാര്യം ഞാന്‍ കാണിച്ചു തരാം. ജയലളിതയും കരുണാനിധിയും നല്ല രീതിയില്‍ പാര്‍ട്ടിയെ മുന്നോട്ട് ...

Read More »

സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കും രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രജനികാന്ത്

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് നടന്‍ രജനികാന്ത്. സ്വന്തം പാര്‍ട്ടി രൂപീകരിക്കും. ചെന്നൈയില്‍ നടന്ന ആരാധകസംഗമത്തിലാണഅ രജനീകാന്ത് തന്റെ രാഷ്ട്രീയപ്രവേശനവിഷയത്തില്‍ നിര്‍ണായക തീരുമാനം പ്രാഖ്യാപിച്ചത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കാനുള്ള തീരുമാനം ജനങ്ങളോടുള്ള കടപ്പാട് മൂലമെന്നും രജനി വ്യക്തമാക്കി. തമിഴ്നാട് രാഷ്ട്രീയത്തില്‍ നടന്നത് നാണം കെട്ട സംഭവങ്ങളാണെന്നും അധികാരക്കൊതിയില്ലെന്നും സ്റ്റൈല്‍ മന്നന്‍ രാഷ്ട്രീയ പ്രഖ്യാപന വേളയില്‍ പറഞ്ഞു. തെരഞ്ഞെടുപ്പിലെ എല്ലാ നിയമസഭാ സീറ്റുകളിലും മത്സരക്കും. സിനിമയിലെ തന്‍റെ കര്‍ത്തവ്യം പൂര്‍ത്തിയാക്കി. തൊഴില്‍, വിദ്യാഭ്യാസം തുടങ്ങിയവയ്ക്ക് തന്‍റെ പാര്‍ട്ടി മുന്‍ഗണന നല്‍കും. തമിഴ് രാഷ്ട്രീയം മാറ്റാന്‍ ശ്രമിക്കും. സജീവ രാഷ്ട്രീയത്തിലേക്ക് ...

Read More »