Home » Tag Archives: ramseena-narikkuni-facebook-post

Tag Archives: ramseena-narikkuni-facebook-post

കെ ടി ജലീലിനോട് കുഞ്ഞാലിക്കുട്ടി തോറ്റതിന്റെ ഞെട്ടലും , വിറയലും ഇന്നും പഴയ ലീഗുകാർ മറന്നിട്ടില്ല

മലപ്പുറത്തെ യു ഡി എഫ് സ്ഥാനാർഥി കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി നടത്തുന്ന അമിത പ്രചാരണങ്ങൾക്കെതിരെ യുവതിയുടെ ഫേസ് ബുക്ക് പോസ്റ്റ് .ബഹുവർണ ഫ്ളക്സുകളിൽ തകർപ്പൻ കട്ട് ഔട്ടുകൾ സ്ഥാപിച്ചത് കൊണ്ടോ , പൊന്ന് പൂശിയ സിംഹാസനത്തിൽ കുടിയിരുത്തിയത് കൊണ്ടോ വായിൽ വെള്ളിക്കരണ്ടിയുമായി കടന്ന് വന്ന് വിജുവീശത്വം പ്രഖ്യാപിച്ചത് കൊണ്ടോ ഒരു രാഷ്ട്രീയ നേതാവിനും ജന ഹൃദയങ്ങളിൽ സ്ഥാനം ലഭിച്ചിട്ടില്ല മറിച് സാധാരണക്കാർക്കൊപ്പം ലളിതവും വിനയപൂർണവുമായ ശൈലി ശീലങ്ങൾ കൊണ്ടാണ് ലീഗിന്റെ ചരിത്രത്തെ നിയന്ത്രിച്ച നേതൃത്വം ജനങ്ങളെ തങ്ങളോടൊപ്പം നിർത്തിയത് റംസീന പറയുന്നു ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ ...

Read More »