Home » Tag Archives: ranidran

Tag Archives: ranidran

പ്രൊഫസർ രവീന്ദ്രനാഥിന്റേത് സംഘി ഭാഷയോ??

വിദ്യാഭ്യാസ മന്ത്രി രവീന്ദ്ര നാഥിന്റെ ഒരു പ്രസ്താവനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വിവാദമായിരിക്കുന്നത് . വിദ്യാർത്ഥികൾ പ്രകൃതി നൽകുന്ന ഭക്ഷണം മാത്രം കഴിക്കണമെന്നും മൽസ്യം, മാസം,മുട്ട, മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കരുത് എന്നുമായിരുന്നു മന്ത്രിയുടെ പ്രസംഗം. ഇതിന്റെയൊന്നും രുചി ഇതുവരെ ഞാൻ അറിഞ്ഞില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. മദ്യത്തിനും മയക്കുമരുന്നിനുമൊപ്പം മത്സ്യവും മാസവും ചേർത്ത സംഘപരിവാറിന്റെ ആശയ പ്രചാരണത്തിന് അനുകൂലിക്കലാണ് എന്നാണ് സോഷ്യൽ മീഡിയയിലെ ഇടതു അനുകൂല ബുദ്ധിജീവികളുടെ പോസ്റ്റുകൾ.താങ്കളുടെ പ്രസ്താവന സംഘ പരിവാർ അനുകൂല ധ്വനിയാണെന്നും,താങ്കൾ ഒരു മാർകിസ്റ്റ് അല്ലെ എന്നുമായിരുന്നു പ്രമുഖ കഥാകാരൻ ...

Read More »