Home » Tag Archives: rasila-death-pune

Tag Archives: rasila-death-pune

രസീലയുടെ മരണത്തില്‍ നടുങ്ങി കോഴിക്കോട്ടെ കുരുവട്ടൂര്‍ ഗ്രാമം

പുനെയിലെ ഇന്‍ഫോസിസ് ക്യാമ്പസിനുള്ളില്‍ കൊല്ലപ്പെട്ട രസീലയുടെ മരണവാര്‍ത്ത ഇപ്പോഴും വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് കോഴിക്കോട്ടെ കുരുവട്ടൂരിനടുത്തെ കിഴക്കാല്‍ കടവ് ഗ്രാമത്തിലുള്ളവര്‍. മൂന്ന് വര്‍ഷം മുന്‍പ് അമ്മയെ നഷ്ടമായ രസീലയുടെ വിവാഹം നടത്തുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു അച്ഛനും അമ്മാവന്‍മാരുമെല്ലാം. ഇതിനിടയിലാണ് കുടുംബത്തേയും നാട്ടുകാരേയും ഞെട്ടിച്ചു കൊണ്ട് രസീലയുടെ കൊലപാതക വാര്‍ത്ത വരുന്നത്. ഒന്നരമാസം മുന്‍പാണ് രസീല അവസാനമായി വീട്ടില്‍ വന്ന് പോയത്. കോഴിക്കോട് കുന്ദമംഗലം പൊലീസ് സ്‌റ്റേഷനില്‍ ഹോംഗാര്‍ഡായി ജോലി ചെയ്യുകയാണ് രസീലയുടെ പിതാവ് രാജു. ഏക സഹോദരന്‍ രിജീഷ് വിദേശത്ത് ജോലി ചെയ്യുന്നു. പഠിക്കാന്‍ മിടുക്കിയായ രസീല ...

Read More »