Home » Tag Archives: rationcard-kerala

Tag Archives: rationcard-kerala

റേഷന്‍ കാര്‍ഡ് മുന്‍ഗണന പട്ടികയില്‍ അനധികൃതമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികളാരംഭിച്ചു

റേഷന്‍ കാര്‍ഡ് മുന്‍ഗണന കരട് പട്ടിക പ്രകാരം തെറ്റായ വിവരം നല്‍കി അനര്‍ഹരായ നിരവധിപേര്‍ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടതായി അധികൃതര്‍ കണ്ടത്തി. ഇതേത്തുടര്‍ന്ന് അനധികൃതമായി കടന്നു കൂടിയവരെ കണ്ടെത്താന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടികളാരംഭിച്ചു. അനര്‍ഹരായവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കി അര്‍ഹരായവര്‍ക്ക് നീതി ഉറപ്പാക്കാന്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതായി ജില്ലാ കളക്ടര്‍ എന്‍. പ്രശാന്ത് പറഞ്ഞു.അനര്‍ഹരെ കണ്ടെത്താന്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച സ്‌ക്വാഡ് ഇതിനോടകം 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത്ട്ടുണ്ട്. അര്‍ഹതയില്ലാത്ത ആരെങ്കിലും റേഷന്‍കാര്‍ഡ് മുന്‍ഹണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവരുടെ പേരും വിലാസവും, ...

Read More »