രക്തദാന രംഗത്തെ പുതിയ കാൽവെപ്പായ റെഡ് ഈസ് ബ്ലഡ് കോഴിക്കോട് (RIBK) ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. സെക്രട്ടറി-റിലു.എ.എസ്, ജോ.സെക്രട്ടറി-രഞ്ജിത്ത് പ്രസിഡന്റ-മുഹമ്മദ് ഷിബിൽ, വൈ.പ്രസിഡന്റ്-സായന്ദ്.എ.പി ട്രഷറർ-രാജേഷ്. കോഴിക്കോട് ബീച്ചിൽ വച്ച് നടന്ന പരിപാടിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് വേണ്ടിയല്ലാതെ, രക്തം ദാനം ചെയ്യാന്‍ സന്നദ്ധരായ ഒരു പറ്റം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് RIBK വാട്സ് ഗ്രൂപ്പ് വഴിയാണ് രക്തം ആവശ്യമുള്ളവരും അതിനു സന്നദ്ധരായവരും പരസ്പരം അറിയുന്നത്. എന്നാൽ രക്തദാനത്തിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല RIBK യുടെ പ്രവർത്തനങ്ങൾ, ചാരിറ്റി പ്രവർത്തന ...
Read More »