Home » Tag Archives: renovition-kozhikode

Tag Archives: renovition-kozhikode

പാറോപ്പടിയില്‍ 65 ഏക്കറില്‍ കൃത്രിമ ജലാശയവും വിനോദസഞ്ചാരകേന്ദ്രങ്ങളും; കോഴിക്കോടിന്റെ മുഖം മാറുന്നു

എല്ലാമേഖലയിലും എല്ലാവര്‍ക്കും വികസനം എന്ന ആശയം ഇത്തവണയും തുടരുകയാണെന്ന് കോഴിക്കോട് നോര്‍ത്ത് എം.എല്‍.എ എ. പ്രദീപ്കുമാര്‍. നഗരപാതവികസനത്തില്‍ പ്രധാനറോഡുകളുടെ നവീകരണം അവസാനഘട്ടത്തിലാണ്. നഗരപാതവികസനത്തിന്റെ രണ്ടാംഘട്ട പ്രാരംഭ ഫണ്ടായി 100 കോടി കൂടി സര്‍ക്കാര്‍ അനുവദിച്ചു. കാരപ്പറമ്പ്, അരയിടത്ത് പാലം, മെഡിക്കല്‍ കോളജ്, മുണ്ടിക്കല്‍താഴം തുടങ്ങി ഇടറോഡുകളില്‍ വികസനം ഉറപ്പാക്കാന്‍ നടപടിയെടുത്തു. പാറോപ്പടിയില്‍ 65 ഏക്കറില്‍ കൃത്രിമ ജലാശയവും വിനോദസഞ്ചാരകേന്ദ്രങ്ങളും മറ്റും നിര്‍മിക്കാനുള്ള നടപടി സംസ്ഥാനത്തുതന്നെ ഇത്തരം ആദ്യപദ്ധതിയാകും. 20 കോടി ആദ്യഘട്ടത്തില്‍ വേണമെന്ന് കരുതുന്ന പദ്ധതിക്കുള്ള സര്‍വേ നടക്കുകയാണിപ്പോള്‍. നടക്കാവ് ഗവ. ഗേള്‍സ് സ്‌കൂള്‍ ...

Read More »