കോഴിക്കോട് കളക്ടര്‍ എന്നനിലയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നതോടെ പ്രതീക്ഷിച്ച ഒരു സ്ഥലം മാറ്റമാണെന്ന് കോഴിക്കോട് മുന്‍ ജില്ലാ കളക്ടര്‍ എന്‍.പ്രശാന്ത്. ഇതില്‍ അസ്വാഭാവികമായി ഒന്നും കാണുന്നില്ലെന്നും പ്രശാന്ത് ഫെയ്സ്ബുക്കില്‍ കുറിച്ചു. സര്‍ക്കാര്‍ തീരുമാനത്തെ കുറ്റപ്പെടുത്തിയും അതില്‍ വലിയ ഗൂഢാലോചനയൊക്കെ വായിച്ചെടുത്തും പലരും പോസ്റ്റിട്ട് കണ്ടു. അതൊന്നും ശരിയല്ലെന്നും പ്രശാന്ത് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. എന്‍. പ്രശാന്തിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം കോഴിക്കോട്ട് നിന്നുള്ള വിടവാങ്ങൽ പോസ്റ്റിനു മുമ്പത്തെ ഒരു ചെറിയ പോസ്റ്റ്. 2015 ഫെബ്രുവരിയിൽ ഏറ്റെടുത്ത കോഴികോട് കളക്ടർ … Pubblicato da Prasanth Nair ...
Read More »