നാദാപുരത്തു സി പി എം പാർട്ടി കോടതി വിധി നടപ്പാക്കുക ആണെന്ന് യു ഡി ഫ് നേതാക്കൾ പാര്‍ട്ടി കോടതിയുടെ വിധി സിപിഐഎം നടപ്പാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎമ്മിന്റെ കാടത്തമാണ് നാദാപുരത്ത് കണ്ടത്. പൊലീസ് നിഷ്ക്രിയത്വമാണ് കൊലപാതകത്തിന് കാരണം. കേരളം ഗുണ്ടകളുടെ കേന്ദ്രമാകുന്നവെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നാദാപുരത്തെ കൊലപാതകം നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ഉമ്മന്‍ചാണ്ടിയും വിമര്‍ശിച്ചു. പാടത്തെ ജോലിക്ക് വരമ്പത്ത് കൂലിയെന്നത് നാദാപുരത്തെ പ്രവര്‍ത്തകര്‍ പാലിച്ചുവെന്നും ഉമ്മര്‍ചാണ്ടി കൊല്ലത്ത് പറഞ്ഞു.കോഴിക്കോട്: നാദാപുരത്തെ മുസ്ലീം ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലാമിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ...
Read More »