Home » Tag Archives: response-collector-fb post

Tag Archives: response-collector-fb post

തിരുവോണ ദിവസം ഒറ്റ അടുപ്പും പുകയാത്തതായി ഉണ്ടാവരുത്;കലക്ടറോട് അഭ്യർത്ഥനയുമായി സോഷ്യൽ മീഡിയ .

ഓണാഘോഷത്തിന് നിർദ്ദേശങ്ങൾ തേടിയ കളക്ടർക്കു ഫേസ്ബുക്കിൽ ലഭിച്ച ചില പ്രതികരണങ്ങൾ. ” സർ: തിരുവോണ ദിവസം ഒറ്റ അടുപ്പും പുകയാത്തതായി ഉണ്ടാവരുത് ഓണകിറ്റുകൾ സാദ്ധ്യമെങ്കിൽ വിതരണം ചെയ്യണം, അർഹത പെട്ടവന് അന്നം കൊടുക്കുമ്പോൾ അവന്റെ കണ്ണുകളിൽ കാണുന്ന ആ തിളക്കം മാത്രം മതി സ്വന്തം പാപക്കറ മായ്ക്കാൻ” “അഗതികൾ.. അശരണർ .. വൈകല്യമുള്ളവർ.. മക്കൾ ത്യജിചവർ ..ഇവരെയൊക്കെ ഉൾപ്പെടുത്തിയുള്ള സാധാരണക്കാരുടെ ഒരു പരിപാടി ആസൂത്രണം ചെയ്താൽ നന്നായിരിക്കും…ഓണതിനു‌ മാത്രമല്ല തുടർന്നുള്ള എല്ലാ വിശെഷദിനങ്ങളിൽ എങ്കിലും ഇവർക്ക് ഇത്തരം സഹായം തുടരുന്നത് നന്നായിരിക്കും.. ഓണ ക്കൊടിയും ...

Read More »