Home » Tag Archives: revanue-minister

Tag Archives: revanue-minister

തോമസ് ചാണ്ടിക്കെതിരായ നടപടികള്‍ തുടരുമെന്ന് റവന്യൂ മന്ത്രി

തോമസ് ചാണ്ടിക്കെതിരായ നടപടികള്‍ തുടുമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. ഇതിനെതിരെ കണ്ണടയ്ക്കുന്ന പരിപാടി സിപിഐയ്ക്കില്ല. അസാധാരണ നടപടി സിപിഐ എടുത്തത് അസാധാരണ സാഹചര്യത്തിലാണെന്നും മന്ത്രി പറഞ്ഞു. മന്ത്രിസഭായോഗത്തില്‍ നിന്നും സിപിഐ വിട്ടുനിന്നതിന്റെ കാരണം നിരത്തി ജനയുഗം മുഖപ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അസാധാരണ സാഹചര്യമാണ് അസാധാരണമായ നടപടിക്ക് സിപിഐയെ നിര്‍ബന്ധിതമാക്കിയതെന്നും അത് പ്രതീക്ഷിച്ച ഫലപ്രാപ്തിയിലേക്കാണ് കേരള രാഷ്ട്രീയത്തെ നയിച്ചതെന്നും ചീഫ് എഡിറ്റര്‍ കൂടിയായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എഡിറ്റോറിയലില്‍ വ്യക്തമാക്കുന്നു. ‘അസാധാരണ നടപടി അനിവാര്യമാക്കിയ അസാധാരണ സാഹചര്യം’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ...

Read More »