റെഡ് ഈസ് ബ്ലഡ് കേരള ചാരിറ്റബിൾ സൊസൈറ്റിയും ചുവന്ന കേരളവും ചുവപ്പിന്റെ പോരാളികളും എന്ന നവ മാധ്യമ കൂട്ടായ്മയും സംയുക്തമായി കോഴിക്കോട് ജില്ലയിലെ ഫ്രീ ബേഡ്സ് സെന്റർ ഓഫ് വെൽഫെയർ സ്ട്രീറ്റ് ചിൽഡ്രൻസിലെ അന്തേവാസികൾക്ക് സാന്ത്വന സദ്യ നൽകി. റെഡ് ഈസ് ബ്ലഡ് കേരള സംസ്ഥാന പ്രസിഡന്റ് പ്രവീൺ, ജില്ലാ സെക്രട്ടറി റിലു, ജില്ലാ കമ്മറ്റി അംഗം സിജീഷ്, സിപിഐഎം ടൗൺ ഏരിയാ സെക്രട്ടറി ദാമോദരൻ തുടങ്ങിയവർ സംസാരിച്ചു. രക്തദാന രംഗത്തെ പുതിയ കാൽവെപ്പാണ് റെഡ് ഈസ് ബ്ലഡ്. ആരുടെയും നിര്‍ബന്ധം മൂലമല്ലാതെ, പണത്തിന് ...
Read More »