Home » Tag Archives: road accident/kerala road

Tag Archives: road accident/kerala road

നിരത്തിലെ ചോരക്കളി: കണ്ണുതുറക്കാത്ത അധികാരികളോട് ഒരിക്കല്‍കൂടി

റോഡിന്റെ അവസ്ഥ എത്ര പരിതാപകരമായാലും വാഹനങ്ങളുടെ അമിതവേഗത്തിന് യാതൊരു കുറവുമുണ്ടാകാറില്ല. പൊട്ടിപൊളിഞ്ഞ റോഡും അമിത വേഗതയും കൂടിയാവുമ്പോള്‍ റോഡില്‍ പൊലിയുന്ന ജീവിതങ്ങളുടെ എണ്ണം ദിനംപ്രതി കൂടുന്നു. സീബ്രാ ലൈനിലൂടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ വാഹനമിടിച്ച് മരിച്ചു, അമിത വേഗത്തിലോടിയ ബസുകള്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന്റെ കാല്‍ മുറിച്ചുമാറ്റി, ഒടുവിലിതാ ബസിന്റെ അമിതവേഗം ചോദ്യം ചെയ്ത യുവാവ് അതേ ബസിന്റെ ഇടിയേറ്റു മരിച്ചു. അപകടം വരുമ്പോള്‍ മാത്രം കണ്ണു തുറക്കുന്ന അധികാരികളും, റോഡിലിറങ്ങിയാല്‍ മറ്റുള്ളവര്‍ക്ക് ശ്രദ്ധയുണ്ടാകും എന്ന് കരുതി അലക്ഷ്യമായി വാഹനമോടിച്ച് അപകടങ്ങള്‍ തുടര്‍ക്കഥയാക്കിയവരും ...

Read More »