പാളയം സബ് വേ ജംഗ്ഷന് മുതല്‍ സ്റ്റേഡിയം ജംഗ്ഷന് വരെയുള്ള റോഡിന്റെ ടാറിംഗ് നടക്കുന്നതിനാല്‍ ഇന്നു മുതല്‍ വാഹനഗതാഗതം നിരോധിച്ചു. ഇതു വഴി പോകേണ്ട വാഹനങ്ങള്‍ മാനാഞ്ചിറ-പാളയം റോഡ് വഴിയോ പുതിയറ ജയില്‍ റോഡ് വഴിയോ പോകേണ്ടതാണെന്ന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ അറിയിച്ചു.
Read More »