ഹൈദരാബാദ് യൂണിവേഴിസിറ്റിയില്‍ ആത്മഹത്യ ചെയ്ത ഗവേഷണ വിദ്യാര്‍ത്ഥി രോഹിത് വെമുലയെ കുറിച്ചുള്ള ആദ്യ പുസ്തകം ” രോഹിത് വെമുല നിഴലുകളില്‍ നിന്ന് നക്ഷത്രങ്ങളിലേക്ക്” കോഴിക്കോട് വെച്ച് പ്രകാശനം ചെയ്യുന്നു. മുഖ്യധാരാ രാഷ്ട്രീയ ചര്‍ച്ചകളിലേക്ക് ദളിത് ജീവിതങ്ങളെ, അവരുടെ അനുഭവങ്ങളെ, വിവേചനങ്ങളെ, ബ്രാഹ്മണ്യ ശ്രേണി വ്യവസ്ഥാ ക്രമത്തെ, അധികാര ഇടപെടലുകളെയൊക്കെ ഉയര്‍ത്തിക്കൊണ്ടുവന്ന അപൂര്‍വ്വ സന്ദര്‍ഭത്തിലാണ് വിദ്യാര്‍ത്ഥി പബ്ലിക്കേഷന്‍സ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ദളിത് വിവേചനങ്ങള്‍ക്ക് ഏറ്റവും ഒടുവില്‍ നല്‍കേണ്ടി വന്ന വില രോഹിത് വെമുല എന്ന ശാസ്ത്രാന്വേഷിയായ ദളിത് വിദ്യാര്‍ത്ഥിയുടെ ജീവനാണ്. കാള്‍ സാഗനെപ്പോലെ ശാസ്ത്ര ...
Read More »Home » Tag Archives: rohith vemula/nizhalukalil ninnu nakshthragalilekku/book release at calicut