Home » Tag Archives: rop-way-thamarassery-churam

Tag Archives: rop-way-thamarassery-churam

താ​മ​ര​ശ്ശേ​രി ചു​രം 15 മി​നി​റ്റ് കൊ​ണ്ട് ക​യ​റാ​നു​ള്ള റോ​പ് വേ ​സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു

താ​മ​ര​ശ്ശേ​രി ചു​രം 15 മി​നി​റ്റ് കൊ​ണ്ട് ക​യ​റാ​നു​ള്ള റോ​പ് വേ ​സം​വി​ധാ​നം ഒ​രു​ങ്ങു​ന്നു. കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് റോ​പ് വേ ​നി​ർ​മാ​ണം ന​ട​ക്കു​ക. പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ​ഘ​ട്ട ച​ർ​ച്ച ജി​ല്ല ക​ല​ക്ട​റു​ടെ ചേം​ബ​റി​ൽ ന​ട​ന്നു. പ്ര​കൃ​തി​യോ​ട് ഇ​ണ​ങ്ങു​ന്ന ത​ര​ത്തി​ലു​ള്ള നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പ​ദ്ധ​തി​ക്ക്​ ഉ​പ​യോ​ഗി​ക്കു​ക. ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ യോ​ഗം ച​ർ​ച്ച ചെ​യ്​​തു. ജി​ല്ല ക​ല​ക്ട​ർ യു.​വി. ജോ​സ്​, താ​മ​ര​ശ്ശേ​രി സ​ഹ​സി​ൽ​ദാ​ർ സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ഡി.​എ​ഫ്.​ഒ കെ.​കെ. സു​നി​ൽ​കു​മാ​ർ, വ​യ​നാ​ട് ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​പി. മോ​ഹ​ൻ​ദാ​സ്​, ...

Read More »