Home » Tag Archives: rotary-flower-show-kozhikode

Tag Archives: rotary-flower-show-kozhikode

റോട്ടറി ഫ്‌ളവർ ഷോ ജനുവരി ഒന്നു വരെ സരോവരം ഗ്രൗണ്ടില്‍

കോഴിക്കോട്: നാഷണല്‍ യൂത്ത് പ്രമോഷന്‍ കൗണ്‍സിലും റോട്ടറി ക്ലബ് ഓഫ് കാലിക്കട്ട് സൈബര്‍ സിറ്റിയും സംയുക്തമായി നടത്തുന്ന എന്‍വൈപിസി റോട്ടറി ഫ്‌ളവര്‍ഷോ ഡിസംബർ 23 മുതൽ ജനുവരി ഒന്നുവരെ സരോവരം ഗ്രൗണ്ടില്‍ നടക്കും. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് ഫണ്ട് കണ്ടെത്തുന്നതിനാണ് ഫ്‌ളവര്‍ഷോ നടത്തുന്നതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രദര്‍ശനം രാവിലെ പത്ത് മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ്. ജൈവ ഔഷധ സുഗന്ധവിള കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വിപണി കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുകയുമാണ് മേളയുടെ ലക്ഷ്യം

Read More »