കോഴിക്കോട് കോര്പറേഷന് പരിധിയില്‍ ആര്‍എസ്ബിവൈ കാര്‍ഡ്, സ്മാര്‍ട്ട് കാര്‍ഡ് എന്നിവ പുതുക്കുന്നതിനും പുതിയ കാര്‍ഡിന് അക്ഷയ കേന്ദ്രങ്ങളില്‍ അപേക്ഷിച്ചവര്ക്കുമായി പുതുക്കല്‍ കേന്ദ്രങ്ങള്‍ ആരംഭിച്ചു. സിഡിഎസ് ഓഫീസ് ഹാള്‍ (കോഴിക്കോട് കോര്പറേഷന് സമീപം), പന്നിയങ്കര എല്‍പി സ്കൂള്‍, കോട്ടൂളി കൗണ്‍സിലര്‍ ഓഫീസ് എന്നിവിടങ്ങളില്‍ 12 വരെ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്നും അവസരം എല്ലാവരും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 8086066333.
Read More »