Home » Tag Archives: rss-attack-kanjangad

Tag Archives: rss-attack-kanjangad

ചുവന്ന മുണ്ട് ധരിച്ച് ആര്‍എസ്എസ് ഗ്രാമത്തില്‍ പ്രവേശിച്ചെന്ന പേരില്‍ വിദ്യാര്‍ത്ഥികളെ അക്രമിച്ചു

തെയ്യം കാണാന്‍ കാസര്‍ഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് പ്രദേശത്ത് എത്തിയ അഞ്ചംഗ യാത്രാ സംഘത്തെ മുപ്പതോളം ആര്‍ എസ് എസ് ഗുണ്ടകള്‍ അക്രമിച്ചു. കോഴിക്കോട് സ്വദേശി രാഹുല്‍ മുല്ലേരി പാലക്കാട് സ്വദേശിനിയും മാധ്യമ വിദ്യാര്‍ത്ഥിയുമായ ശ്രീലക്ഷ്മി തിരുവനന്തപുരം സ്വദേശി ജെഫ്രിന്‍ ജെറാള്‍ഡ് കാസര്‍ഗോഡ് സ്വദേശി നവജിത് എന്നിവരെയാണ് വൈകീട്ട് എട്ടു മണിയോടു കൂടി മുപ്പതംഗ ആര്‍ എസ് എസ് ഗുണ്ടകള്‍ ആക്രമിച്ചത്. ചുവന്ന മുണ്ട് ധരിച്ച് ആര്‍ എസ് എസ് ഗ്രാമത്തില്‍ പ്രവേശിച്ചു എന്നും പറഞ്ഞായിരുന്നു അക്രമം. എട്ടു മണിക്ക് നടന്ന സംഭവം പുറത്തു മാധ്യമങ്ങളെയോ ...

Read More »