Home » Tag Archives: rti-vigillence-vm sudheeran-ummanchandi-hareesh vasudevan

Tag Archives: rti-vigillence-vm sudheeran-ummanchandi-hareesh vasudevan

ഉമ്മന്‍ചാണ്ടിയുടെ ഉത്തരവ് ഇറങ്ങിയിട്ടില്ല;വി എം സുധീരനെതിരെ ഹരീഷ് വാസുദേവന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റ്

വിവരാവകാശ നിയമത്തിന്‍റെ പരിധിയില്‍ മന്ത്രിമാരുടെ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കണമെന്ന വിവാദ  ഉത്തരവില്‍ വിഎം സുധീരന് നടത്തിയ ഇടപെടലുകള്‍ക്ക് മറുപടിയായി ഹരീഷ് വാസുദേവന്‍റെ മറുപടി ഫെയ്സ്ബുക്കില്‍ വൈറലാവുന്നു. വിവരാവകാശ നിയമത്തില്‍ വിഐപികളെ കുറിച്ചുള്ള വാര്ത്തകള്‍ ലഭിക്കില്ല എന്ന ഉത്തരവ് വിജ്ഞാപനം റദ്ദാക്കണമെന്ന് കാണിച്ച് ഉമ്മന്‍ചാണ്ടിക്ക് കത്തയക്കുകയും ശേഷം ഉത്തരവ് റദ്ദാക്കിയതായി ഉമ്മന്‍ചാണ്ടി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.  എന്നാല്‍ ആ ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നാണ് അഡ്വ. ഡിബി ബിനു നല്‍കിയ വിവരാവകാശത്തില്‍ വിജിലന്‍സ് പറയുന്നത്. വിഐപികളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കാന്‍ കഴിയില്ല എന്നാണ് വിജിലന്‍സ് പറയുന്നത്. ...

Read More »