Home » Tag Archives: sabarimala-temple-women-entry

Tag Archives: sabarimala-temple-women-entry

ശബരിമലയില്‍ സ്ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് കടകംപള്ളി സുരേന്ദ്രന്‍

ശബരിമലയില്‍ സ്ത്രീപ്രവേശം സുപ്രീംകോടതി വിധിക്ക് ശേഷമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിലവില്‍ ശബരിമലയില്‍ തുടരുന്നത് ദേവസ്വം ബോര്‍ഡിന്റെ ആചാരങ്ങളും നിയമങ്ങളുമാണ്. സ്ത്രീപ്രവേശവുമായി ബന്ധപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ നിയമങ്ങള്‍ സാമൂഹിക പ്രവര്‍ത്തക തൃപ്തി ദേശായിക്കും ബാധകമാണെന്നും മന്ത്രി വ്യക്തമാക്കി. ജനുവരിയില്‍ ശബരിമലയില്‍ എത്തുമെന്ന തൃപ്തി ദേശായിയുടെ പ്രസ്താവന സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. പയ്യന്നൂരില്‍ ‘സ്വതന്ത്രലോകം 2016’ സെമിനാര്‍ ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ജനുവരിയില്‍ ശബരിമലയില്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായ് വ്യക്തമാക്കിയത്. മറ്റ് അയ്യപ്പക്ഷേത്രങ്ങളില്‍ സ്ത്രീപ്രവേശനത്തിന് വിലക്കില്ലാതിരുന്നിട്ടും ശബരിമലയില്‍ എന്തുകൊണ്ട് പ്രവേശം അനുവദിക്കുന്നില്ലെന്നും ...

Read More »