കോപ്പിയടിച്ചെന്ന് ആരോപിച്ച് മാനേജ്മെന്റും അധ്യാപകരും മാനസികമായി പീഡിപ്പിച്ചതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത ഒന്നാംവര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയി ഒരു നൊമ്പരമായി മാറിയപ്പോൾ, വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് തള്ളിവിട്ട പാമ്പാടി നെഹ്റു എഞ്ചിനീയറിംഗ് കോളേജിനെതിരെ സമൂഹമാധ്യമങ്ങളിലും ട്രോള്‍ ഗ്രൂപ്പുകളിലും പ്രതിഷേധം വ്യാപകമാകുന്നതിനിടയിൽ മറ്റൊരു എഞ്ചിനീയറിംഗ് വിദ്യാർത്ഥിയുടെ ഫേസ്ബുക് പോസ്റ്റ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം ചുവടെ നാല് വ൪ഷം എഞ്ചിനീയറിംഗ് കോളേജിന്റെ എല്ലാ വിധ പ്രെഷറും അനുഭവിച്ചു ജീവിച്ച ആളാണ് ഞാൻ. സാമൂഹികമായ ഒരു തലത്തിലേക്കു കൈ പിടിച്ചുയർത്താൻ വിധത്തിലും ...
Read More »Home » Tag Archives: sachin malayattil-facebook-post-jishnu-murder