കേരളം തനിക്ക് പ്രിയപ്പെട്ടതെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന് ടെണ്ടുല്‍ക്കര്‍. കേരളം കാണിച്ച ആതിഥ്യ മര്യാദയും ആരാധക പിന്തുണയും മഹത്തരമാണ്. ഇപ്പോള്‍ ഇവിടത്തെ ഭക്ഷണം വരെ താന്‍ ആസ്വദിച്ചു തുടങ്ങിയെന്നും സച്ചിന് പറഞ്ഞു. ആസ്റ്റര്‍ മെഡ്സിറ്റി സെന്റര്‍ ഫോര്‍ സ്പോര്‍ട്സ് മെഡിസിന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റ് മത്സരങ്ങള്‍ക്കായാണ് കേരളത്തില്‍ ആദ്യമായി എത്തുന്നത്. ഇവിടെ കളിച്ച രണ്ട് മത്സരങ്ങളിലും ബൗളര്‍ എന്ന നിലയിലാണ് തിളങ്ങിയത്. ഒരു മത്സരത്തില്‍ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരവും ലഭിച്ചു. ഈ രണ്ട് മത്സരങ്ങള്ക്കത്തെിയപ്പോഴും എന്നെ ആകര്‍ഷിച്ച ...
Read More »Home » Tag Archives: sachin-tendulkkar-kozhikode
Tag Archives: sachin-tendulkkar-kozhikode
ക്രിക്കറ്റ് ദൈവം കോഴിക്കോടെത്തുന്നു
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുല്കര് ഫെബ്രുവരി രണ്ടിന് കോഴിക്കോട്ട്. ആസ്റ്റര്‍ മിംസിന്െറ സ്പോര്‍ട്സ് മെഡിസിന് ഡിപ്പാര്‍ട്മെന്റ് ഉദ്ഘാടനത്തിനാണ് സച്ചിൻ ടെണ്ടുല്കര് കോഴിക്കോട്ട് വരുന്നത്. സ്പോര്‍ട്സ് മെഡിസിന് ഡിപ്പാര്‍ട്മെന്റ് ഉദ്ഘാടനത്തിനോടൊപ്പം കായികമേഖലയിലുള്ള 14 വയസ്സിനു താഴെയുള്ള ആറു കുട്ടികളെ ആസ്റ്റര്‍ മിംസ് ദത്തെടുക്കുന്ന ചടങ്ങിലും സചിന് സാന്നിധ്യം വഹിക്കും. ജില്ല സ്പോര്‍ട്സ് കൗണ്‍സിലാണ് കുട്ടികളെ നിര്‍ദേശിക്കുക. ഫെബ്രുവരി രണ്ടിന് 11 മണിക്ക് കരിപ്പൂര്‍ വിമാനത്താവളത്തിലത്തെുന്ന സച്ചിൻ ടെണ്ടുല്കര് ആസ്റ്റര്‍ മിംസ് സ്പോര്‍ട്സ് മെഡിസിന് ഡിപ്പാര്‍ട്മെന്റ് ഉദ്ഘാടന ചടങ്ങിനുശേഷം വൈകീട്ട് കൊച്ചിയിലേക്ക് തിരിക്കും.
Read More »