Home » Tag Archives: salary-date-kerala-currency-issue

Tag Archives: salary-date-kerala-currency-issue

ശമ്പളദിന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിന് 2000 കോടി; ആദ്യ 1000 കോടി രൂപ ഇന്നെത്തും

ശമ്പളദിന പ്രതിസന്ധി മറികടക്കാന്‍ കേരളത്തിനു റിസര്‍വ് ബാങ്ക് കൈമാറുന്ന 2000 കോടി രൂപയില്‍ 1000 കോടി രൂപ ഇന്ന് എത്തിക്കുമെന്നു റിസര്‍വ് ബാങ്ക് മേഖലാ ഡയറക്ടര്‍ എസ്.എം.നരസിംഹസ്വാമി അറിയിച്ചു. ട്രഷറിയില്‍ നിന്നു നേരിട്ടു ശമ്പളവും പെന്‍ഷനും വാങ്ങുന്നവര്‍ക്കു കൈമാറാന്‍ 1200 കോടി രൂപ നേരിട്ടു വേണമെന്നും അക്കൗണ്ട് വഴി ശമ്പളം കൈപ്പറ്റുന്നവര്‍ക്കായി 1200 കോടിരൂപ ബാങ്കുകളില്‍ എത്തിക്കണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാല്‍, ഒറ്റദിവസത്തേക്ക് ഇത്രയധികം തുക നല്‍കാനാവില്ലെന്നും പകരം ഇന്നത്തേക്കു ബാങ്കുകള്‍ക്കും ട്രഷറിക്കും 500 കോടി രൂപ വീതം എത്തിക്കാമെന്നും ആര്‍ബിഐ മേഖലാ ഡയറക്ടര്‍ ...

Read More »