Home » Tag Archives: sandeep-arrested

Tag Archives: sandeep-arrested

വെള്ളിയൂരിലെ യുവതിയുടെ ആത്മഹത്യ; പ്രതിശ്രുത വരൻ അറസ്റ്റിൽ

കോഴിക്കോട് : വെള്ളിയൂരിലെ പുതിയോട്ടും കണ്ടി ബാലകൃഷ്ണന്റെ മകളും പാരലല്‍ കോളജ് അദ്ധ്യാപികയുമായ ജിന്‍സി (26) യുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിശ്രുത വരന്‍ വേളം പെരുവയല്‍ സ്വദേശി തട്ടാന്റെ മീത്തല്‍ സന്ദീപിനെ (30) പൊലീസ് അറസ്റ്റ് ചെയ്തു .ഇയാളെ പൊലീസ് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കി. കോടതി പതിനാലു ദിവസത്തേക്കുറിമാന്റു ചെയ്തു.ആത്മഹത്യാ പ്രേരണ കൂടാതെ ലൈംഗിക പീഡനത്തിനും കേസെടുത്തിട്ടുണ്ട് .യുവാവ് പല സ്ഥലങ്ങളിലും കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പറയുന്നു. പല കാര്യങ്ങള്‍ പറഞ്ഞ് സന്ദിപ് ജിന്‍സിയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നുവെവെന്നും പിന്നീട് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നുവെന്നും ...

Read More »