Home » Tag Archives: sasi kalinga=kozhikode-theatre

Tag Archives: sasi kalinga=kozhikode-theatre

കലിംഗ തിയറ്റഴേ്‌സുമായി ശശി കലിംഗയ്ക്ക് എന്ത് ബന്ധം?

കലിംഗ തിയ്യറ്റേഴ്‌സിനെകുറിച്ച് അറിയാത്ത നാടക പ്രേമികള്‍ കോഴിക്കോട് ഉണ്ടാവില്ല. അരങ്ങിനെ സ്‌നേഹിച്ചവര്‍ക്കെല്ലാം കലിംഗ തിയറ്റേഴ്‌സിനെ അറിയാമെന്ന് ചുരുക്കം. പക്ഷെ ഇന്ന് കലിംഗ എന്ന പേര് കേട്ടാല്‍ സിനിമാ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന മുഖം സിനിമാ താരം ശശി കലിംഗയുടേതാണ്. കലിംഗ തിയറ്റേഴ്‌സുമായി യാതൊരു ബന്ധവുമില്ലാത്ത കുന്നമങ്ങലംകാരന്‍ ശശി സിനിമയിലെത്തിയപ്പോള്‍ ശശി കലിംഗയായി മാറി. സിനിമയില്‍ പറ്റിയ ഒരു തെറ്റാണ് തന്റെ ഭാഗ്യമായ കലിംഗ എന്നാണ് ശശി കലിംഗ പറയുന്നത്. കോഴിക്കോട് കലിംഗ തിയറ്റേഴ്‌സില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല. രഞ്ജിത്ത് ചിത്രമായ പാലേരി മാണിക്യത്തില്‍ അഭിനയിക്കുമ്പോഴാണ് ആ ...

Read More »