Home » Tag Archives: sasikala-aidmk-new-general-secretary

Tag Archives: sasikala-aidmk-new-general-secretary

ശശികല എഐഡിഎംകെയുടെ പുതിയ ജനറല്‍ സെക്രട്ടറി

എ.ഐ.എ.ഡി.എം.കെ.യുടെ ഇടക്കാല ജനറല്‍ സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി വി.കെ ശശികലയെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ തിരഞ്ഞെടുത്തു.പാര്‍ട്ടി ഭരണഘടനാ പ്രകാരം പുതിയ ജനറല്‍ സെക്രട്ടിയെ തിരഞ്ഞെടുക്കും വരെയാണ് ഇത്. പുതിയ ജനറല്‍ സെക്രട്ടറിയായി ശശികലയെ നിയമിക്കണമെന്ന പ്രമേയം പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ പാസാക്കി. ഇതടക്കം 14 പ്രമേയങ്ങളാണ് ജനറല്‍ കൗണ്‍സില്‍ പാസാക്കിയത്. ജയലളിതയുടെ ആത്മാവ് ശശികലയിലൂടെ പ്രവര്‍ത്തിക്കുന്നുവെന്നും പ്രമേയം പറയുന്നു. ജയലളിതയ്ക്ക് മാഗ്‌സസെ, നോബല്‍ സമ്മാനങ്ങള്‍ നല്‍കണമെന്നും ജയലളിതയുടെ ജന്മദിനം ദേശീയ കര്‍ഷക ദിനമാക്കണമെന്നുമുള്ള പ്രമേയങ്ങളും യോഗത്തില്‍ പാസാക്കി. അടുത്ത ജനറല്‍സെക്രട്ടറിയായി ജയലളിതയുടെ ഉറ്റതോഴി ശശികലയെ ...

Read More »