ഹിന്ദു ഐക്യവേദി അധ്യക്ഷ കെ.പി.ശശികലയ്ക്കെതിരെ കോഴിക്കോടും പറവൂരിലും കേസ്. വിദ്വേഷ പ്രസംഗത്തിന്റെ പേരിലാണ് കേസെടുത്തിരിക്കുന്നത്.2006ല്‍ മുതലക്കുളത്ത് നടത്തിയ പ്രകോപനപരമായ പ്രസംഗത്തിന്റെ പേരില്‍ കസബ പൊലീസ് കേസെടുത്തു. കൊച്ചിയിലെ പറവൂരില്‍ നടത്തിയ വിദ്വേഷ പ്രസംഗത്തിനും ശശികലയ്ക്കെതിരെ വടക്കന്‍ പറവൂര്‍ പൊലീസ് കേസെടുത്തു. ഐപിസി 153ാം വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. എഴുത്തുകാര്‍ക്കെതിരെയും വിഡി സതീശന് എംഎല്‍എയ്ക്കുമെതിരെ നടത്തിയ മതസ്പര്‍ദ്ധയ്ക്കിടയാക്കുന്ന പ്രസ്താവനകള്‍ പരിഗണിച്ചാണ് കേസെടുത്തിരിക്കുന്നത്. വിഡി സതീശനും ഡിവൈഎഫ്ഐയും നല്കിയ പരാതിയലാണ് കേസെടുത്തിരിക്കുന്നത്. ആര്‍വി ബാബുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.പ്രസംഗവുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും പൊലീസിന്റെ കെെയ്യിലുണ്ടെന്നും പ്രസ്താവന ...
Read More »Home » Tag Archives: sasikala-hindu-ikya-vedhi-kerala