Home » Tag Archives: sasikala-tamilnadu-parappana-prison

Tag Archives: sasikala-tamilnadu-parappana-prison

ശശികല പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങി

സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ശശികല പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങി. 5.15ഓടെയാണ് ശശികല ഇവിടെ എത്തിയത്. ജയിലില്‍ സജ്ജമാക്കിയ താല്‍ക്കാലിക കോടതിയില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ശശികലയെ ജയില്‍ മുറിയിലേക്ക് മാറ്റും. ശശികല എത്തുന്ന സാഹചര്യത്തില്‍ കനത്ത സുരക്ഷയാണ് പോലീസ് പരപ്പന ജയിലില്‍ ഒരുക്കിയിരുന്നത്. ജയിലിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. ജയിലിന് അര കിലോമീറ്റര്‍ മുമ്പുതന്നെ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ പോലീസ് തടഞ്ഞു. ശശികലയും ഇളവരശിയും ഒന്നിച്ചാണ് പരപ്പന അഗ്രഹാര ജയിലില്‍ കീഴടങ്ങാനെത്തിയത്. ശശികലയ്‌ക്കൊപ്പം ഉണ്ടായിരുന്ന നാലു വാഹനങ്ങള്‍ക്ക് മാത്രമാണ് അകത്തേക്ക് ...

Read More »