Home » Tag Archives: sathyanmokeri-fbpost-aginst-maoist-encounter

Tag Archives: sathyanmokeri-fbpost-aginst-maoist-encounter

കേരളത്തിലെ മാവോയിസ്റ് വേട്ടക്കെതിരെ ആഞ്ഞടിച്ച് സി പി ഐ; കാനത്തിന് പിന്നാലെ സത്യൻ മൊകേരിയും

മാവോയിസ്റ് വേട്ടക്കെതിരെ ആഞ്ഞടിച്ച് സി പി ഐ. മാവോയിസ്റ്റുകളെ കൊന്നത് കേരളത്തിന് അപമാനമാണെന്നും കേരളത്തിലെ ഇടതുപക്ഷത്തിന്റെ സൽപ്പേര് കളയുകയാണ് പോലീസ് എന്നും സി പി എെ നേതാവ് സത്യൻ മൊകേരി ‌പറയുന്നു പറയുന്നു ഫേസ്ബുക് പോസ്റ്റ് ചുവടെ മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചു കൊന്നതിനെതിരെ നേരത്തെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു മാവോയിസ്റ് വേട്ട കേരളത്തിൽ വേണ്ട എന്നായിരുന്നു അദ്ദേഹം പറഞ്ഞത്

Read More »