Home » Tag Archives: saudi arabiya/crisis/indians

Tag Archives: saudi arabiya/crisis/indians

തിരിച്ചു വരവും; തൊഴില്‍ ഇല്ലായ്മയും

    സൗദി അറേബ്യയിലെ പതിനായിരത്തിലേറെ ഇന്ത്യക്കാര്‍ക്ക് തോഴില്‍ നഷ്ട്ടപെട്ടതിന് പിന്നാലെ ഒമാനിലെ സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി നെഴ്സിംഗ് മേഖലയിലെ വിദേശികളെ പിരിച്ചുവിടുന്നു. കാലങ്ങളായി കേരളത്തിന്റെ വികസനങ്ങള്‍ക്കുള്ള ഉറവിടമാണ് ഗള്‍ഫ് രാജ്യങ്ങള്‍.മലബാറിലെ ഭൂരിഭാഗം ജനങ്ങളുടെ ജീവിത മാര്‍ഗവും മണലാരണ്യങ്ങളുടെയും എണ്ണപ്പാടങ്ങളുടെയും നാടാണ് സൗദിയില്‍ നിന്ന് ഒമാനിലേക്ക് പടര്‍ന്നിരിക്കുന്ന സ്വദേശിവല്‍ക്കരണ വികാരം ദുബായി ഷാര്‍ജ പോലുള്ള മറ്റിടങ്ങളിലേക്ക് കൂടി എത്തപെട്ടാല് ഏറ്റവും ഭികരമായ ചില സാമ്പത്തിക തകര്‍ച്ചകള്‍ക്ക് കേരളം   സാക്ഷ്യം വഹിക്കേണ്ടി വരും ജോലി നഷ്ടപെട്ട് തിരിച്ചു വരുബോള്‍ കിട്ടാനുള്ള ശമ്പള കുടിശ്ശിക വാങ്ങിയെടുക്കാന്‍ നമ്മുടെ സര്‍ക്കാരിന്റെ ...

Read More »