Home » Tag Archives: saudi crisis

Tag Archives: saudi crisis

ഒടുവില്‍ പരിഹാരം; സൗദിയില്‍ തൊഴില്‍ നഷ്ടമായവരുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കും

 സൗദിയില്‍ ആറു മാസത്തോളമായി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന്‍ ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികളുടെ ഇഖാമ സൗജന്യമായി പുതുക്കി നല്‍കാന്‍ സൗദി തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. ഒരു വര്‍ഷത്തോളമായി പുതുക്കി ലഭിക്കാത്ത തൊഴിലാളികളുടെ ഇഖാമയാണ് പുതിക്കി നല്‍കുന്നത്. നാട്ടിലേക്ക് പോകാന്‍ ആഗ്രഹമുളളവര്‍ക്ക് സൗജന്യമായി ഫൈനല്‍ എക്‌സിറ്റ് വിസ നല്‍കുമെന്നും സൗദി ഉറപ്പ് നല്‍കി. കൂടാതെ തിരികെ പോകുന്നവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനും സ്‌പോണ്‍സര്‍ഷിപ്പ് സൗജന്യമായി മാറ്റാനും ഇന്ത്യന്‍ കോണ്‍സുലേറ്റുമായി നടന്ന ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആവശ്യമായ നിയമസഹായം ഇന്ത്യന്‍ കോണ്‍സുലേറ്റ് നല്‍കും. ഇന്ത്യക്കാരുടെ പ്രശ്‌നപരിഹാരത്തിനായി ഇന്ത്യന്‍ കേന്ദ്ര ...

Read More »