സൗദിയില്‍ കൊറോണ വൈറസ് മൂലമുള്ള മെര്‍സ് രോഗം പടരുന്നു. മെര്‍സ് രോഗം ബാധിച്ച് സൗദി അറേബ്യയില്‍ അഞ്ചുപേര്‍ കൂടി മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ഒമ്പത് ദിവസത്തിനിടെ 34 പേരില്‍ പുതുതായി മെര്‍സ് ബാധ കണ്ടെത്തിയത്. ഇവരില്‍ രോഗം സ്ഥിരീകരിച്ചു. രോഗം ബാധിച്ചവര്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണെന്ന് ആരോഗ്യ മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രോഗം ബാധിച്ചവരില്‍ 17 പേര് പ്രവാസികളും 17 പേര് സൗദി പൗരന്മാരുമാണ്. ഇവരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുകയാണ്. തലസ്ഥാനത്തെ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ രോഗികളില്‍ നിന്ന് രോഗം ...
Read More »